ഗൗരി ലങ്കേഷിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയുംകുറിച്ച് കെ ആര്‍ കിഷോര്‍ തയ്യാറാക്കിയതാണ് ഗൗരിലങ്കേഷ് ജീവിതം പോരാട്ടം രക്തസാക്ഷിത്വം എന്ന ഈ പുസ്തകം. അതിനു പുറമെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിരവധി എഴുത്തുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സംക്ഷിപ്ത കുറിപ്പുകളും പുസ്തകത്തിന്റെ ആരംഭത്തില്‍ ചേര്‍ത്തിട്ടുണ്ട്.