രംഗവേദിക്ക് പിടികൊടുക്കാത്ത ദാര്‍ശനിക വ്യാപ്തികൊണ്ട് ശ്രദ്ധേയമായ കൃതി. ഹൃദയശൂന്യമായ അധികാര പ്രമത്തതയ്ക്കു മുന്നില്‍ തിരസ്‌കൃതമാവുന്ന ജീവിതദൈന്യതകള്‍ക്ക് ഒരു അപൂര്‍വ രംഗഭാഷ്യം. അബ്‌സേര്‍ഡ് നാടകസങ്കല്‍പ്പത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട എം ടിയുടെ ഒരേയൊരു നാടകകൃതി.
ഏറ്റവും മികച്ച നാടകത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ കൃതി.