ഗാന്ധിയും ഗാന്ധിസവും

ഗാന്ധിയും ഗാന്ധിസവും

ഗാന്ധിജിയും പരിസ്ഥിതിയും

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. ആര്‍ പ്രസന്നകുമാര്‍
₹130.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9389410235
2nd
-
2020
-
-
Malayalam
പ്രകൃതിയുടെ വിവിധ ഘടകങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച, പ്രകൃതിയുടെ പരിചാരകനായിരുന്നു ഗാന്ധിജി. പ്രകൃതിയോട് ഒത്തിണങ്ങി അദ്ദേഹം ജീവിച്ചു. അക്കാര്യത്തിലും ജീവിതം തന്നെയായിരുന്നു ഗാന്ധിയുടെ സന്ദേശവും. ഗാന്ധിജിയുടെ കാലഘട്ടത്തില്‍നിന്നും വര്‍ത്തമാനകാലഘട്ടത്തിലേക്ക് എത്തുമ്പോള്‍ പരിസ്ഥിതി അതിഭീകരമായ വെല്ലുവിളികള്‍ നേരിടുന്നത് വ്യക്തമാണ്. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണങ്ങളും അതിനോടനുബന്ധമായ പാരിസ്ഥിതിക ദുരന്തങ്ങളും മനുഷ്യ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പ്രകൃതിക്കിണങ്ങി ജീവിക്കുക എന്ന ആശയം പ്രസക്തമാകുന്നത്. ഗാന്ധിജിയുടെ പ്രകൃതിയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ ആഴത്തിലറിയുന്നതിന് ഏതൊരാളെയും പ്രാപ്തനാക്കുന്ന കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഗാന്ധിജിയും പരിസ്ഥിതിയും
നിങ്ങളുടെ റേറ്റിംഗ്