പുനരാഖ്യാനം
സലാം എലിക്കോട്ടില്‍
അധികം വൈകാതെ മേഘരാജിന്റെ നേതൃത്വത്തില്‍ മഴമേഘങ്ങള്‍ സൈമാ നഗരപ്രാന്തങ്ങളിലെത്തി. അതിനുമുമ്പുതന്നെ നഗരത്തിനു മീതെ അടിഞ്ഞ കൂടിയിരുന്ന ജാനിയുടെ മേഘങ്ങള്‍ ഘോരഘോരം ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി. അതുകണ്ട ശത്രുമേഘങ്ങള്‍ ചിന്നിച്ചിതറി എവിടെയോ പോയ് മറഞ്ഞു. തന്റെ സൈന്യം തോറ്റോടിയതിന്റെ കാരണം ഊഹിച്ച മേഘരാജ് ജാനിയെ പുറത്തു വലിച്ചിട്ടു പിച്ചിച്ചീന്താന്‍ തുടങ്ങി. ഉടനെ ജാനി അവനുനേരെ അതിശക്തമായ ഒരു ഇടിനാദം തന്റെ ചെവിയില്‍നിന്നും അയച്ചു. ഇടിയെ കണ്ടപ്പോള്‍ ഒരു മിന്നല്‍പിണരും കൂടെ കൂടി. അവ രണ്ടും മേഘരാജിന്റെ തലയില്‍ പതിച്ചതും അവന്‍ നിന്നനില്പില്‍ ചത്തുമലച്ചുവീണു.''
ഫിന്‍ലാന്‍ഡിലെ നാടോടിക്കഥകളെ കോര്‍ത്തിണക്കിയ കൃതിയാണ് ഫിന്നിഷ് വിശ്വകഥകള്‍. ഫിന്‍ലാന്‍ഡില്‍ ഏറെ പ്രചാരമുള്ള ഈ കഥകള്‍ ഏവരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമായവയാണ്. ഫിന്‍ലാന്‍ഡിലെ ചരിത്രം, ഭൂമിശാസ്ത്രം, നാടോടിസാഹിത്യം എന്നിവയെ കൂട്ടിയിണക്കിയ രസകരമായ കൃതി.