രചന പൂര്‍ത്തിയാക്കിയതിനുശേഷം നിങ്ങള്‍ ഓരോരുത്തരും അതു വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം, എങ്കിലും ഒറ്റയ്ക്ക് മാറിയിരുന്ന് ഒന്നുകൂടി ഉറക്കെ വായിക്കണം. എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ വെട്ടിയെഴുതിക്കോളു. ഉറക്കെ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അതില്‍ത്തന്നെ കേന്ദ്രീകരിക്കും. തെറ്റുകളും പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ പെട്ടെന്ന് തെളിഞ്ഞുവരും. ഒരെഴുത്തുകാരന്റെ രചനയുടെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വായനക്കാരന്‍ അയാള്‍ തന്നെയാണെന്ന് പറയാറുണ്ട്. ഇക്കാര്യം നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റാരും ശ്രദ്ധിച്ചില്ലെന്നുവരും. അതുകൊണ്ടാണ് ഇങ്ങനെ വായിക്കാന്‍ പറഞ്ഞത്.''
സാഹിത്യരചന എങ്ങനെ നടത്താമെന്നുള്ളതിന്റെ വിശദീകണങ്ങള്‍ നല്‍കുന്ന പഠനഗ്രന്ഥം. ഏതൊരു വിദ്യാര്‍ത്ഥിയെയും എഴുതാന്‍ പ്രാപ്തമാക്കുന്ന പുസ്തകം.