എതിർവാ

കൂടുതൽ വിവരങ്ങൾ
രചയിതാവ് സലിന്‍ മാങ്കുഴി
തിരുവിതാംകൂര്‍ ചരിത്രം അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാലഘട്ടത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളില്‍ നിര്‍ത്തി തിരുവിതാംകൂര്‍ ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന നോവല്‍. അധികാരം എന്ന അവസ്ഥയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചരിത്രധാരണകളെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന നോവല്‍.
സാധാരണ വില ₹210.00 പ്രത്യേക വില ₹189.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131211
1st
160
2023
Novel
-
Malayalam
തിരുവിതാംകൂര്‍ ചരിത്രം അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാലഘട്ടത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളില്‍ നിര്‍ത്തി തിരുവിതാംകൂര്‍ ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന നോവല്‍. അധികാരം എന്ന അവസ്ഥയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചരിത്രധാരണകളെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന നോവല്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:എതിർവാ
നിങ്ങളുടെ റേറ്റിംഗ്