2024 പൊതു തിരഞ്ഞെടുപ്പുയർത്തുന്ന മൗലിക പ്രശ്നങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ചാർട്ടുകളും ഗ്രാഫുകളും. നവമാധ്യമങ്ങൾ അടക്കിവാഴുന്ന ഇന്നത്തെ ലോകത്ത്, സാമൂഹ്യ മാധ്യമങ്ങളിലൂടെ അനായാസം പ്രചരിപ്പിക്കാനുതകുന്ന രീതിയിൽ തയാറാക്കിയ ഇൻഫോ ഗ്രാഫിക്സ് പുസ്തകം