റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിലെ ആശയക്കുഴപ്പങ്ങള്‍ക്കു പൂര്‍ണവിരാമമിടുന്നതിനുവേണ്ടി രാഷ്ട്രീയപ്രക്ഷോഭത്തിന്റെ സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും പ്രശ്‌നം, സംഘടനാപരമായ കടമകള്‍, ഒരേ സമയംതന്നെ നാനാഭാഗത്തുനിന്നും ദേശവ്യാപിയായ ഒരു സമര സംഘടന കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്ന പ്രശ്‌നം എന്നിവ സംബന്ധിച്ച് ലെനിന്റെ അര്‍ഥവത്തായ നിഗമനങ്ങള്‍. ലോകവിപ്ലവ പ്രസ്ഥാനത്തിനാകെ മാര്‍ഗദര്‍ശകം.