എന്നെ കണ്ടുമുട്ടാനെനിക്കാവുമോ?

കൂടുതൽ വിവരങ്ങൾ
രചയിതാവ് ദേശമംഗലം രാമകൃഷ്ണന്‍
ദേശമംഗലത്തിന്റെ ഈ പുതിയ സമാഹാരത്തിലെ കവിതകള്‍ പങ്കുവെക്കുന്നത് ഇരയുടെയും കാണിയുടെയും മാനസികനിലകളാണ്. രണ്ടവസ്ഥകളുടെയും ഭാഗമായി നിന്നുകൊണ്ട് ജീവിതവ്യവഹാരത്തെ എഴുതാനും വായിക്കാനുമുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കവിതകള്‍. അനുഭവസ്ഥന്റെ ഭാവതീവ്രതയും കാണിയുടെ വിശകലനത്തെളിമയും കവിതകളില്‍ കണ്ടെത്താം.
സാധാരണ വില ₹170.00 പ്രത്യേക വില ₹153.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410518
1st
136
2021
Poem
-
MALAYALAM
ദേശമംഗലത്തിന്റെ ഈ പുതിയ സമാഹാരത്തിലെ കവിതകള്‍ പങ്കുവെക്കുന്നത് ഇരയുടെയും കാണിയുടെയും മാനസികനിലകളാണ്. രണ്ടവസ്ഥകളുടെയും ഭാഗമായി നിന്നുകൊണ്ട് ജീവിതവ്യവഹാരത്തെ എഴുതാനും വായിക്കാനുമുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കവിതകള്‍. അനുഭവസ്ഥന്റെ ഭാവതീവ്രതയും കാണിയുടെ വിശകലനത്തെളിമയും കവിതകളില്‍ കണ്ടെത്താം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:എന്നെ കണ്ടുമുട്ടാനെനിക്കാവുമോ?
നിങ്ങളുടെ റേറ്റിംഗ്