Pusthakavartha January 2020
Download (6.65 MB)
പുസ്തകപ്രകാശനവും ചർച്ചയും, ഫോര്‍ത്ത് എസ്റ്റേറ്റ് ഹാള്‍, പ്രസ് ക്ലബ്ബ്, തിരുവനന്തപുരം ഉച്ചയ്ക്ക് 2 മണി. ഇ മാധവന് രചിച്ച 'സ്വതന്ത്ര സമുദായം' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച.
പങ്കെടുക്കുന്നവര്‍:
ഡോ. സി എന്‍ സോമരാജന്, ഡോ. ജി പ്രിയദര്ശനന്,
ഡോ. ഡി ജയദേവദാസ്,
ജെ റെജികുമാര്‍ (പുരാരേഖാ-പുരാവസ്തു വകുപ്പ് മേധാവി),
ഡോ. സെബാസ്റ്റ്യന്‍ ജോസഫ്,
പ്രൊഫ. എസ് ശിവദാസന്‍, ഡോ. എം എസ് ജയപ്രകാശ്
വൈകുന്നേരം 4 മണി പുസ്തകപ്രകാശനം, കേരളത്തിലെ നവോത്ഥാന നായകര്‍, എഡിറ്റര്‍: ഡോ. പി എഫ് ഗോപകുമാര്‍
അധ്യക്ഷന്‍: കെ ശിവകുമാര്‍
പുസ്തകപ്രകാശനം: കടന്നപ്പള്ളി രാമചന്ദ്രന് (ബഹു. തുറമുഖ വകുപ്പു മന്ത്രി
സ്വീകരിക്കുന്നത്: ഡോ. വി ശിവദാസന്‍
പുസ്തകപ്രകാശനത്തിലേക്കും ചര്‍ച്ചയിലേക്കും താങ്കളെ സ്വാഗതം ചെയ്യുന്നു
Leave a Comment