Skip to main content

   

ആകര്‍ഷകമായ വിലക്കിഴിവില്‍ ചിന്ത പുസ്തകോത്സവം 2019 പബ്‌ളിക് ലൈബ്രറി ഹാള്‍ ,പാളയം തിരുവനന്തപുരം 2019 ഫെബ്രുവരി 5 മുതല്‍ 11 വരെ 

1.പുസ്തകപ്രകാശനങ്ങള്‍

2.കുട്ടികളുടെ ചിത്രരചനാ ക്യാമ്പ്

3.കവിയരങ്ങ്

4.സെമിനാര്‍

5.ഡി വിനയചന്ദ്രന്‍ കാവ്യോത്സവം

ചിന്ത പുസ്തകോത്സവം 2019

 

എം എ ബേബി
പി ശ്രീരാമകൃഷണന്‍(ബഹു.നിയമസഭാ സ്പീക്കര്‍)
ഇ പി ജയരാജന്‍(ബഹു. വ്യവസായ കായിക വകുപ്പ് മന്ത്രി )
എ കെ ബാലന്‍(ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി )
ബേബി ജോണ്‍
കടകംപള്ളി സുരേന്ദ്രന്‍(ബഹു. ദേവസം വകുപ്പ് മന്ത്രി )
വി കെ മധു(ജില്ല പഞ്ചായത്ത് പ്രസിഡന്റ)
പഴവിള രമേശന്‍
പ്രഭാവര്‍മ്മ
ഡോ.മൈക്കിള്‍ തരകന്‍
ടോം ജോസഫ്(അര്‍ജുന്‍ അവാര്‍ഡ് ജേതാവ്)
തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

2019 ഫെബ്രുവരി 5, വൈകുന്നേരം 4.30 മണി

ഫെബ്രുവരി 5 വൈകിട്ട് 4.30 ന്
പുസ്തകോത്സവം ഉദ്ഘാടനവും പുസ്തകപ്രകാശനവും
പി ശ്രീരാമകൃഷ്ണന്‍
(ബഹു. നിയമസഭാ സ്പീക്കര്‍)
പുസ്തകം: 'കെ എന്‍ പണിക്കര്‍ ചരിത്രമെന്ന പോര്‍ക്കളം'

2019 ഫെബ്രുവരി 5

 

 

 

കെ എന്‍ പണിക്കര്‍ ചരിത്രമെന്ന പോര്‍ക്കളം
എഡിറ്റര്‍ഡോ. പി ജെ വിന്‍സെന്റ്
സ്വാഗതം:        കെ ശിവകുമാര്‍
അധ്യക്ഷന്‍:      വി കെ മധു(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

പുസ്തകോത്സവം ഉദ്ഘാടനവും

പുസ്തകപ്രകാശനവും: പി ശ്രീരാമകൃഷ്ണന്‍ (ബഹു. നിയമസഭാ സ്പീക്കര്‍)

സ്വീകരിക്കുന്നത്: ഡോ. മൈക്കിള്‍ തരകന്‍ (വൈസ് ചെയര്‍മാന്‍, കേരള കൗണ്‍സില്‍ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്)

ആശംസ:പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍(ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)
പി കെ ശോഭന (സ്റ്റേറ്റ് ലൈബ്രേറിയന്‍ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി)
ഡോ. ഗോപകുമാരന്‍ നായര്‍ (സെക്രട്ടറി, കേരള ഹിസ്റ്ററി കോണ്‍ഗ്രസ്)

മറുവാക്ക്:ഡോ. പി ജെ വിന്‍സെന്റ്


 

2019 ഫെബ്രുവരി 6 ബുധനാഴ്ച വൈകുന്നേരം 6.30 ന്

പബ്ലിക് ലൈബ്രറി ഹാള്‍, പാളയം, തിരുവനന്തപുരം

വോളിബോള്‍ പ്രചാരവും പ്രസക്തിയും
എം എസ് അനില്‍കുമാര്‍ 

സ്വാഗതം: ഡോ. ഡി ജയദേവദാസ്   (എഡിറ്റര്‍, ചിന്ത പബ്ലിഷേഴ്‌സ്

അധ്യക്ഷ ഐ ബി സതീഷ് എംഎല്‍എ

പ്രകാശനം  ഇ പി ജയരാജ    (ബഹു. കായികവകുപ്പ് മന്ത്രി)

സ്വീകരിക്കുന്നത്:  ടോം ജോസഫ്    (അര്‍ജുന അവാര്‍ഡ് ജേതാവ്)

പുസ്തകപരിചയം  ഡോ. പി റ്റി അജീഷ്
    (കായികവിഭാഗം റിസര്‍ച്ച് ഓഫീസര്‍, )

ആശംസ:  കെ രാമചന്ദ്രന്‍ (പ്രസിഡന്റ്, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്)
ആര്‍ ആര്‍ നായര്‍ (സംസ്ഥാന വോളിബോള്‍ അസ്സോസിയേഷന്‍ മുന്‍ ട്രഷറര്‍)
മറുവാക്ക്: എം എസ് അനില്‍കുമാര്‍

 

കേരളത്തിലെ നഗരങ്ങളെയും നാട്ടിന്‍പുറങ്ങളെയും ആവേശക്കൊടുമുടിയില്‍ എത്തിച്ച വോളിബോളിന്റെ പിറവിയും വികാസവും വിശ്വകായിക ഭൂപടത്തിലേക്കുള്ള വ്യാപനവും അടയാളപ്പെടുത്തുന്ന ഗ്രന്ഥം. വോളിബോള്‍ കളിനിയമങ്ങള്‍, ദേശീയ അന്തര്‍ദേശീയ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലെ പ്രമുഖകളിക്കാര്‍ എന്നിങ്ങനെ വോളിബോളിനെപ്പറ്റി അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തകം

VOLLY BALL BOOK RELEASE

പുസ്തകപ്രകാശനം

book release

 

2019 ഫെബ്രുവരി 7, വൈകുന്നേരം 4 മണിക്ക് പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

ഉയിര്‍ത്തെഴുന്നേല്പിന്റെ ഉടല്‍
പഴവിള രമേശന്‍


സ്വാഗതം:        രാജേഷ് ചിറപ്പാട്
അധ്യക്ഷന്‍:      കാരയ്ക്കാമണ്ഡപം വിജയകുമാര്‍
പുസ്തകപ്രകാശം:      കടകംപള്ളി സുരേന്ദ്രന്‍ (ബഹു. ദേവസ്വം വകുപ്പ് മന്ത്രി)
സ്വീകരിക്കുന്നത്:  പ്രഭാവര്‍മ്മ
പുസ്തകപരിചയം:   ഡോ. ആര്‍ ഗോപിനാഥന്‍
ആശംസ:        കെ എ ബീന
മറുവാക്ക്:      പഴവിള രമേശന്‍


കവിതയില്‍ മൗലികമായ വഴിതേടുന്ന പഴവിള രമേശന്റെഏറ്റവും പുതിയ കവിതകളുടെ സമാഹാരം.സാമൂഹികമായ ചലനങ്ങളെയും ചരിത്ര സ്പന്ദനങ്ങളെയും കാവ്യസൗന്ദര്യമാക്കുന്ന മാന്ത്രികതയാണ് ഈ കവിതകളുടെ സവിശേഷത.

feb 7

പബ്ലിക് ലൈബ്രറി ഹാള്‍, പാളയം, തിരുവനന്തപുരം

book release photo

 

2019 ഫെബ്രുവരി 8, വൈകുന്നേരം 3.30 മണിപബ്ലിക് ലൈബ്രറി ഹാള്‍, 
പാളയം തിരുവനന്തപുരം

പുസ്തകോത്സവവും പുസ്തകപ്രകാശനവും


മുമ്പേ നടന്ന വേലായുധന്‍
ഡോ. ചേരാവള്ളി ശശി


സ്വാഗതം:                രാധാകൃഷ്ണന്‍ ചെറുവല്ലി
അധ്യക്ഷന്‍:            പി കെ രാജ്‌മോഹന്‍ (സെക്രട്ടറി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, തിരുവനന്തപുരം)
പുസ്തകപ്രകാശം:           എ കെ ബാലന്‍ (ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി)
സ്വീകരിക്കുന്നത്:        ബേബി ജോണ്‍
പുസ്തകപരിചയം:     സി അശോകന്‍
ആശംസ:               എ ജി ഒലീന കെ യു സുരേഷ് (സെക്രട്ടറി, ആറാട്ടുപുഴ  വേലായുധപ്പണിക്കര്‍ ഫൗണ്ടേഷന്‍)
മറുവാക്ക്:           ഡോ. ചേരാവള്ളി ശശി


കേരള നവോത്ഥാനനേതാക്കളിലെ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം. ചരിത്രത്തിന്റെ 
ഏടുകളില്‍ ഇടമില്ലാതെപോയ കീഴാള ചെറുത്തുനില്പിന്റെ അടയാളങ്ങളാണ് ഈ നോവല്‍ തുറന്നുവയ്ക്കുന്നത്.

feb 8

പുസ്തകോത്സവത്തിലേക്കും പുസ്തകപ്രകാശനചടങ്ങിലേക്കും ഏവരേയുംസ്വാഗതം ചെയ്യുന്നു

ഇന്നത്തെ കാര്യപരിപാടിvinaya chandrika 1

 

vinayachandrika 2


 

 

 

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.