1950 കളുടെ ഉത്തരാര്ധത്തിലെന്നതുപോലെ, നവലിബറല്‍ ആഗോളീകരണത്തിലെ സാഹചര്യങ്ങള്‍
മുതലെടുത്തുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള പരിശ്രമങ്ങളെ തുറന്നു കാട്ടുന്ന പുസ്തകം.കമ്യൂണിസ്റ്റു വിരുദ്ധരുടെ
വാദങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ ദാര്‍ശനിക അടിത്തറയിലേക്ക് വിരല്‍ചൂണ്ടുന്നു.