ലോകം ഒരു ഗ്രാമമായി രൂപാന്തരം കൊള്ളുന്ന, വിശ്വമാനവികതയുടെയും കായികവിശുദ്ധിയുടെയും വിളംബരമായ, ഒളിമ്പിക്സിന്റെ ഹൃദയരേഖകള്.
വിശ്വമാനവികതയിലേക്കുള്ള മനുഷ്യന്റെ ചുവടുവയ്പുകളുടെ വിലയേറിയ രേഖകള്‍ വരച്ചുകാട്ടുന്ന രവീന്ദ്രദാസിന്റെ ഒളിമ്പിക്സ് എന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗം.
1968 ലെ മെക്സിക്കന്‍ ഒളിമ്പിക്സുവരെയാണ് ഇതിലെ പ്രതിപാദ്യം.