പത്തൊമ്പതാം നൂറ്റാണ്ടിലെ നോവലുകളെ കുറിച്ചുള്ള പഠനം.ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിച്ച ഈ നോവലുകള്‍ എങ്ങനെയാണ്
സമകാലികമായ പുനര്വായനകളെസാധ്യമാക്കുന്നതെന്ന് ഈ പുസ്തകം അന്വേഷിക്കുന്നു. അക്കാദമിക് രംഗത്തുള്ളവര്‍ക്ക് ഏറെ സഹായകമായ കൃതി.