Skip to main content
D Sanal kumar

1960 മെയ് 18ന് നെയ്യാറ്റിന്‍കര താലൂക്കില്‍ ഇടവാലില്‍ പോങ്ങുവിള വീട്ടില്‍ ജനിച്ചു. 
കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ്, കേരള യൂണിവേഴ്‌സിറ്റി ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ്, കാര്യവട്ടം എന്നിവിടങ്ങളില്‍ പഠനം. 1985 മുതല്‍ കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ ചരിത്രാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകന്‍. എസ് സി ഇ ആര്‍ ടിയുടെ ഹയര്‍ സെക്കന്ററി പാഠപുസ്തകരചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ കേരള യൂണിവേഴ്‌സിറ്റി പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. 
ഭാര്യ    :    മിനി
മക്കള്‍    :    രോഹിത്, സ്വാതി
വിലാസം    :    പൗര്‍ണ്ണമി, ഇടവാല്‍,
        ഒറ്റശേഖരമംഗലം പി ഒ, 
        നെയ്യാറ്റിന്‍കര.

Books Published by Author