Skip to main content
Radhakrishnan Cheruvalli

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം സ്വദേശി. സെക്രട്ടേറിയറ്റില്‍നിന്നും അണ്ടര്‍ സെക്രട്ടറിയായി വിരമിച്ചു. ഇപ്പോള്‍ ചിന്ത പബ്ലിഷേഴ്‌സില്‍ സബ് എഡിറ്റര്‍.
കൃതികള്‍: ഒരേ വഞ്ചിയിലെ യാത്രക്കാര്‍, മദ്ധ്യദേശത്തെ ചരിത്രപഥങ്ങള്‍, കടലിലും കാട്ടിലും മണലാരണ്യത്തിലും (യാത്രാവിവരണം), ആണധികാരത്തിന്റെ ബലപ്രയോഗങ്ങള്‍ -രാഷ്ട്രീയ സാമൂഹിക പഠനങ്ങള്‍-(എഡിറ്റര്‍) സെല്ലുലോയ്ഡ്: ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും (ജി പി രാമചന്ദ്രനൊപ്പം), ചോരവീണ മണ്ണ് (കര്‍ഷക സമരഭൂമിയിലെ സഞ്ചാരങ്ങള്‍- റ്റി എ രാജശേഖരന്‍, രാജശശി കെ എന്നിവര്‍ക്കൊപ്പം) സീതാറാം യെച്ചൂരി (അഭിമുഖങ്ങള്‍) എഡിറ്റര്‍ (എം രാജീവിനൊപ്പം) യേശയ്യന്‍ (നോവല്‍) ഡോറിയന്‍ഗ്രേയുടെ ഛായാചിത്രം - ഓസ്‌കര്‍ വൈല്‍ഡ്, ഇന്ത്യന്‍ ദേശീയത: രവീന്ദ്രനാഥ ടാഗോര്‍, ഡോ. അംബേദ്കര്‍: ഇന്ത്യയും കമ്യൂണിസവും (വിവര്‍ത്തനം).
ഭാര്യ    :    ആര്‍. ശോഭനകുമാരി
ഫോണ്‍    :    9447010396, 0471-2597376
E-mail    :    radhakrishnancheruvally@gmail.com

Books Published by Author