Pusthakavartha January 2020
Download (6.65 MB)
മലപ്പുറം ജില്ലയിലെ പേരശ്ശനൂര്‍ ഗ്രാമത്തില്‍ ജനനം. അച്ഛന് ബാലന്നായര്, അമ്മ വസന്ത. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. www.pradeepperassannur.blogspot.in എന്ന ശ്രദ്ധേയമായ ബ്ലോഗ് ഉണ്ട.്
കമ്പപ്പോല്‍, ചുരുണ്ടടവ് (നോവലുകള്‍), കുളമ്പുമനുഷ്യന്‍ (ബാലസാഹിത്യം) എന്നിവയാണ് ഇതരകൃതികള്‍. ചുരുണ്ടടവിന് ടജഇട ന്റെ കാരൂര്‍ സ്മാരക നോവല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വിലാസം : പ്രദീപ് പേരശ്ശനൂര്‍
അക്ഷരം
പേരശ്ശനൂര്‍ ( പി ഒ )
മലപ്പുറം - 679571
ഫോണ്‍ : 9447536593