Pusthakavartha October 2019
Download (9.21 MB)
തൃശൂര്‍ ജില്ലയില്‍ മതിലകത്ത് ജനനം. പിതാവ്: എം വി കാദര്‍, മാതാവ്: പി കെ സൈനബ, മതിലകം സെന്റ് ജോസഫ് ഹൈസ്കൂള്‍, കൊടുങ്ങല്ലൂര്‍ എം ഇ എസ് അസ്മാബി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതില്‍പ്പരം വര്‍ഷങ്ങളായി വിവിധ ആനുകാലികങ്ങളില്‍ വിവര്‍ത്തന കഥകള്‍ പ്രസിദ്ധീകരിക്കുകയും, മാധ്യമം ആഴ്ചപ്പതിപ്പില്‍ വായന എന്ന പംക്തിയില്‍ എഴുതുകയും ചെയ്യുന്നു. ഇപ്പോള്‍ വയനാട് ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ജോലി ചെയ്യുന്നു.
ഭാര്യ : നദീറ
മകന് : നിയാസ് എം കെ
വിലാസം : മായംതരിയകത്ത് ഹൗസ്
മതിലകം പി ഒ
തൃശൂര്‍ ജില്ല.