Skip to main content
N C Kanakaran

കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ വില്ലേജില്‍ ജനനം. കൊടുവള്ളി ഹൈസ്‌കൂളിലും, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും വിദ്യാഭ്യാസം. 1968 ല്‍ കേരള വൈദ്യുതി ബോര്‍ഡില്‍ നിയമനം. 2001 ല്‍ വിരമിച്ചു.
ആദ്യകാലങ്ങളില്‍ ആനുകാലികങ്ങളില്‍ ധാരാളമായി എഴുതി. ലേഖനങ്ങള്‍, കവിതകള്‍, ചെറുകഥകള്‍, പുസ്തക നിരൂപണങ്ങള്‍ എന്നിങ്ങനെ. ഈശ്വരനും ആത്മാവും, പറക്കും തളികകള്‍ എന്നീ ലേഖന പരമ്പരകള്‍ അതില്‍ പ്രധാനപ്പെട്ടവയായിരുന്നു.
പുസ്തകരൂപത്തില്‍ ആദ്യം പ്രസിദ്ധീകരിച്ചത് ദുഃഖത്തിന്റെ പ്രതിമ എന്ന ചെറുകഥാ സമാഹാരം. ഒഹായോവിലെ ആകാശങ്ങള്‍ എന്ന അമേരിക്കന്‍ യാത്രാ വിവരണം 2015 ല്‍ പ്രസിദ്ധീകരിച്ചു.
ഭാര്യ    :    വിനീതാദേവി
മക്കള്‍    :    ശ്രീജിത്ത്, വിപിന
വിലാസം    :    നെല്ലുളിച്ചാലില്‍ വീട്
        പുത്തൂര് പി ഒ
        കോഴിക്കോട് ജില്ല
        പിന്‍: 673582
ഫോണ്‍    :    0495 2282196, 9447445648

Books Published by Author