Skip to main content

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അറബി വിഭാഗം അദ്ധ്യാപകന്‍. ജോര്‍ദ്ദാനിലെ ജമാല്‍ നാജിയുടെ ഇന്‍ദമാ തഷീഖ് അല്‍ദിആബ് (ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍) 2016, ഇറാഖിലെ സിനാന്‍ അന്‍തൂണിന്റെ വഹ്ദഹാ ഷജറ അല്‍റുമ്മാന്‍ (വെള്ള പുതപ്പിക്കുന്നവര്‍) 2017, സിറിയയിലെ ഖാലിദ് ഖലീഫയുടെ അല്‍ മൗത് അമല്‍ ഷാഖ് (മരണം ദുഷ്‌കരം) 2017, ടുണീഷ്യയിലെ ഹബീബ് സാലിമിയുടെ നിസാഉല്‍ ബസാതീന്‍ (ടുണീഷ്യയിലെ പെണ്ണുങ്ങള്‍) 2018 എന്നീ അറബി നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മറ്റ് കൃതികള്‍: Palestine Issue: A Historical Analysis (Cw¥ojv), Methodology of Arabic, Tharikh al-Islam 

Books Published by Author

No Books Published by the Author