കേരള നവോത്ഥാനത്തിന്റെ ഒരു വന്‍തിരയായിരുന്നു ഡോ. വി വി വേലുക്കുട്ടി അരയന്‍.
അദ്ദേഹത്തിന്റെ ജീവിതവഴികളെ അടുത്തറിയാന്‍
ഈ പുസ്തകം ഉപകരിക്കും. സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി
വ്യത്യസ്ത മണ്ഡലങ്ങളിലെ അരയന്റെ സംഭാവനകളെ സമഗ്രമായി അടയാളപ്പെടുത്തുന്ന ഗ്രന്ഥം.