പുസ്തകക്കൂട്ട്‌

പുസ്തകക്കൂട്ട്‌

ഹിന്ദുത്വവും ഭാരതസംസ്‌കാരവും

ഹിന്ദുത്വവും ഭാരതസംസ്‌കാരവും

ദ്രവരാഷ്ട്രം

കൂടുതൽ വിവരങ്ങൾ
രചയിതാവ് കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍
ഗ്ലാസ് അക്വേറിയത്തിലെ അലങ്കാര മത്സ്യങ്ങളും മനുഷ്യനെക്കുറിച്ചുള്ള അവയുടെ സംഭാഷണവും
₹100.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386637093
Ist
88
2017
Novel
-
MALAYALAM
മനുഷ്യരുടെ ലോകത്തിലേക്ക് തുറക്കുന്ന മത്സ്യക്കണ്ണുകളാണ് ഈ നോവല്‍. സന്ദര്‍ശകമുറിയിലെ സ്ഫടികപ്പാത്രത്തില്‍ സാമൂഹ്യജീവിതം നയിക്കുന്ന മത്സ്യങ്ങള്‍ സമാന്തരമായിരിക്കുന്ന ടെലിവിഷനിലെ ശബ്ദവീചികള്‍ കേള്‍ക്കുന്നു. തങ്ങളുടെ മുന്നില്‍ അഴിഞ്ഞുവീഴുന്ന മനുഷ്യക്കോലങ്ങളെ കാണുന്നു, വിലയിരുത്തുന്നു. അസാധാരണമാ യൊരു വായനാനുഭവമാണ് ദ്രവരാഷ്ട്രം അനുവാചകനു നല്കുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ദ്രവരാഷ്ട്രം
നിങ്ങളുടെ റേറ്റിംഗ്