സങ്കുചിത ദേശീയത വളരെ അപകടകരമായ തലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത്, ദേശീയതയെന്ന
പരികല്പനയെയും അതിന്റെ രാഷ്ട്രീയ വിവക്ഷകളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥം. ഇന്ത്യന്‍ പരിസരങ്ങളിലൂന്നി നിന്നുകൊണ്ട് വളരെ ലളിതവും വ്യത്യസ്തവുമായ ആഖ്യാനശൈലിയില്‍ ഇന്ത്യന്‍ ദേശീയതയെ പഠന
വിധേയമാക്കുന്ന ഗ്രന്ഥം.