സ്വാതന്ത്ര്യപൂര്‍വ്വ നാളുകളില്‍
തുടങ്ങി അടിയന്തരാവസ്ഥയോളം നീളുന്ന കാലഘട്ടത്തില്‍ ഉത്തര
മലബാറിലെ ഒരു ഗ്രാമത്തിലെ
മനുഷ്യരില്‍ കുടികൊണ്ടിരുന്ന സഹജമായ വീര്യത്തെ വര്‍ഗ്ഗബോധത്തിന്റെ
ഉയര്‍ന്നവിതാനങ്ങളിലേക്കുയര്‍ത്തിയതിന്റെ കഥയാണ് ദേശത്തിന്റെ
പുസ്തകം പറയുന്നത്.