വംശം, ദേശം, ഭാഷ, മതം, ജാതി, പൗരത്വം എന്നിങ്ങനെയുള്ള സാമൂഹ്യ യാഥാർഥ്യങ്ങളുടെ സംഘർഷങ്ങളും പിളർപ്പുകളും നിലവിളികളും സിനിമയിൽ ഒരു പ്രത്യയശാസ്ത്രാനുഭവമായി മാറുന്നതെങ്ങനെയെന്ന നിരീക്ഷണങ്ങൾ, വ്യത്യസ്ത സിനിമകളിലൂടെയുള്ള സഞ്ചാരം; ഇമേജുകളുടെ ജീവിതസഞ്ചാരത്തെക്കുറിച്ചുകൂടിയുള്ള പഠനങ്ങളായി മാറുന്ന ചലച്ചിത്രനിരൂപണ ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക