അടിച്ചമര്‍ത്തപ്പെടുന്നവരുടെ, ചൂഷിതരുടെ, നിന്ദിതരുടെ ശബ്ദമായി
എട്ടുപതിറ്റാണ്ടായി നിര്‍ഭയം നിലകൊള്ളുന്ന പത്രത്തിന്റെ സമഗ്ര ചരിത്രം.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനിയുടെ മുന്‍ ചീഫ് ന്യൂസ്
എഡിറ്ററുമായ പി പി അബൂബക്കര്‍ ആധികാരിക രേഖകള്‍ സഹിതം
അവതരിപ്പിക്കുന്ന ഗവേഷണ ഗ്രന്ഥം.