ദീപാങ്കുരന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മകഥ എഴുതുന്നു. കേവലം
ഒരു വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍
അനുഭവങ്ങള്‍ എന്നതിനപ്പുറത്ത്
മനുഷ്യജീവിതത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളിലേക്ക് ആ കഥയെത്തുന്നു. അത്തരമൊരാഖ്യാനമാണ്
ഈ കൃതി. ഒട്ടനവധി അറിവുകള്‍
പങ്കുവെക്കുന്ന മികച്ച
ബാലസാഹിത്യകൃതിയാണ്
ദീപാങ്കുരന്റെ പാഠപുസ്തകം.