യുഎൻ ജനറൽ അസംബ്ലി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ
കുടുംബാംഗങ്ങൾക്കായി എട്ട് പ്രഭാഷണങ്ങൾ നടത്തി
വിപ്ലവ നേതാക്കൾക്കായി എഴുതിയ ഇരുപത്തിയൊന്ന്
അതിൽ സ്വകാര്യ കത്തുകളും ഉണ്ട്.
ലാറ്റിനമേരിക്കയിലെ ആവേശകരമായ
ഇടതുപക്ഷ മുന്നേറ്റങ്ങള്‍ക്ക്
നാന്ദി കുറിച്ച ക്യൂബന്‍ വിപ്ലവത്തിന്റെ സൈദ്ധാന്തിക,
പ്രായോഗിക വശങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി.
യു എന്‍ പൊതുസഭ അടക്കമുള്ള സാര്‍വദേശീയ വേദികളില്‍
നടത്തിയ എട്ട് പ്രഭാഷണങ്ങളും കുടുംബാംഗങ്ങള്‍ക്കും
വിപ്ലവനേതാക്കള്‍ക്കും എഴുതിയ ഇരുപത്തൊന്ന്
സ്വകാര്യ കത്തുകളുമാണ് ഇതിലെ ഉള്ളടക്കം.