ആശയപരമായ ഭിന്നതയുടെ പേരില്‍ വ്യത്യസ്ത പാര്‍ട്ടികളായി മാറിയവയാണ് സി പി ഐ (എം) ഉം സി പി ഐയും. ആ ആശയഭിന്നതയ്ക്ക് അടിസ്ഥാനപരമായ കാരണങ്ങളെ മനസ്സിലാക്കുക എന്നത് ഇന്ത്യന്‍ വിപ്ലവത്തിനുവേണ്ടി പൊരുതുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
ഇടതുപക്ഷ ഐക്യത്തില്‍ ഉറച്ചുനില്ക്കുമ്പോള്‍ തന്നെ, പാര്‍ട്ടി കടന്നുവന്ന വഴിത്താരകളെയും അതിന്റെ പ്രയാണത്തിനിടയില്‍ ഉണ്ടായിട്ടുള്ള ആശയസമരങ്ങളെയും മനസ്സിലാക്കുക എന്നത് ശരിയായ വിപ്ലവ പാതയില്‍ ഉറച്ചുനില്ക്കുന്നതിന് അനിവാര്യമായിട്ടുള്ള ഒന്നാണ്. ആശയപരമായ ഭിന്നതയുടെ പേരില്‍ വ്യത്യസ്ത പാര്‍ട്ടികളായി മാറിയവയാണ് സി പി ഐ (എം) ഉം സി പി ഐയും. ആ ആശയഭിന്നതയ്ക്ക് അടിസ്ഥാനപരമായ കാരണങ്ങളെ മനസ്സിലാക്കുക എന്നത് ഇന്ത്യന്‍ വിപ്ലവത്തിനുവേണ്ടി പൊരുതുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.