ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിൻ്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിൻ്റെ ഓര്‍മ്മക്കുറിപ്പുകള്‍

സി പി ഐ (എം) പഠന ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട

കൂടുതൽ വിവരങ്ങൾ
രചയിതാവ് പഠന സംഘം
സാധാരണ വില ₹135.00 പ്രത്യേക വില ₹121.50
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789386637604
1st
-
2017
-
-
Malayalam
2014 ജൂണില്‍ ചേര്‍ന്ന സി പി ഐ (എം) കേന്ദ്രകമ്മിറ്റിയോഗം ഇന്ത്യയില്‍ നവലിബറല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ രാജ്യത്തെ സാമൂഹിക - സാമ്പത്തിക സാഹചര്യ ങ്ങളില്‍ അതുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും വിവിധ വര്‍ഗ്ഗങ്ങളില്‍ ആ നയങ്ങള്‍ ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ചും പഠനം നടത്താന്‍ തീരുമാനിച്ചു. ബഹുജനപ്രസ്ഥാനങ്ങള്‍ വികസിപ്പിക്കുന്നതിനും വര്‍ഗ്ഗസമരം ശക്തിപ്പെടുത്തുന്നതിനും വേണ്ട മൂര്‍ത്തമായ മുദ്രാവാക്യങ്ങളും അടവുകളും രൂപീകരിക്കുന്നതിന് ഇതാവശ്യമാണ്. 2015 ഏപ്രിലില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ 21-ാം കോണ്‍ഗ്രസിനായുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ പൊളിറ്റ് ബ്യൂറോ ഇതിനായി മൂന്ന് പഠനഗ്രൂപ്പുകളെ ചുമതലപ്പെടുത്തി. 1. തൊഴിലാളിവര്‍ഗ്ഗവും അനുബന്ധ മേഖലകളും 2. കാര്‍ഷിക വര്‍ഗ്ഗവും അവയില്‍ വന്ന മാറ്റങ്ങളും 3. ഇടത്തരം വര്‍ഗ്ഗവും നഗരപ്രദേശങ്ങളും ഈ പഠനഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ നവലിബറല്‍ വാഴ്ചയ്ക്കു കീഴില്‍ രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനതയുടെ സാമൂഹിക - സാമ്പത്തിക സ്ഥിതികളില്‍വന്ന മാറ്റങ്ങള്‍ സംബന്ധിച്ച ഗൗരവതരമായ പഠനങ്ങളാണ്. വര്‍ഗ്ഗ -ബഹുജന സംഘടനാപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനപ്രദമാണ് ഈ പഠനങ്ങള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:സി പി ഐ (എം) പഠന ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട
നിങ്ങളുടെ റേറ്റിംഗ്