2023 -ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചലച്ചിത്ര ഗ്രന്ഥം
സെല്ലുലോയ്ഡില്‍നിന്നും ഡിജിറ്റലിലേക്കു
സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ
അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്ന കൃതി.
സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍
ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍
അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള
വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍
ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന
ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും
അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ
അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന
ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ
പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന്
വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ
ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍
പര്യാപ്തമായ കൃതി.
സെല്ലുലോയ്ഡില്‍നിന്നും ഡിജിറ്റലിലേക്കു
സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ
അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്ന കൃതി.
സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍
ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍
അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള
വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍
ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന
ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും
അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ
അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന
ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ
പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന്
വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ
ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍
പര്യാപ്തമായ കൃതി.