ഇ കെ നായനാരോടൊപ്പവും വി എസ് അച്യുതാനന്ദനോടൊപ്പവും. പതിനാറാം വയസ്സില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം പ്രവര്‍ത്തനത്തില്‍ 68 വര്‍ഷം പിന്നിട്ടിരിക്കുന്നു. കടന്നുവന്ന ജീവിതവും വിപ്ലവപാതകളും പിസക്കീര്‍ ഹുസൈനുമായുള്ള സംഭാഷണത്തില്‍ പാലോളി ഓര്‍ത്തെടുക്കുകയാണ്.