രബീന്ദ്രനാഥ ടാഗോര്‍

രബീന്ദ്രനാഥ ടാഗോര്‍

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം

കൂടുതൽ വിവരങ്ങൾ
രചയിതാവ് നിക്കോസ് കസാന്‍ദ്‌സാകീസ്‌
കസാന്‍ദ്‌സാകീസിന്റെ അഭിപ്രായത്തില്‍ കുരിശുമരണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രലോഭനം ഉള്‍പ്പെടെ ഏതെങ്കിലും പ്രലോഭനത്തിന് കീഴ്‌പ്പെട്ടിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ജീവിതം ഒരു തത്ത്വജ്ഞാനി എന്നതിനപ്പുറം പ്രാധാന്യം നേടുമായിരുന്നില്ല. ക്രിസ്തുവിന്റെ ജീവിതത്തെയും അതിജീവിക്കേണ്ടിവന്ന പ്രലോഭനങ്ങളെയും പ്രമേയമാക്കിയ ഈ നോവല്‍, നോവലെന്ന സാഹിത്യശാഖയുടെതന്നെ സങ്കല്പനങ്ങളെ കീഴ്‌മേല്‍ മറിച്ച അത്ഭുത രചനയാണ്.
സാധാരണ വില ₹740.00 പ്രത്യേക വില ₹665.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753280
1st
608
2022
Novel
P Sarathchandran
MALAYALAM
മനുഷ്യജീവിതം നിരവധി പ്രലോഭനങ്ങളിലൂടെയാണ് കടന്നുപോവുന്നത്. മനുഷ്യപുത്രനായ ക്രിസ്തുവിന്റെ ജീവിതവും മറിച്ചൊന്നല്ല. ജീവിതത്തില്‍ ഭയം, സംശയം, വിഷാദം, വിരക്തി, കാമം തുടങ്ങിയ പ്രലോഭനങ്ങളെ ക്രിസ്തുവിന് അതിജീവിക്കേണ്ടിവന്നു. ഇതെല്ലാം മനുഷ്യന്‍ എന്ന നിലയ്ക്കുള്ള ദൗര്‍ബല്യങ്ങളാണ്. ദൈവഹിതം നിറവേറ്റാനാണ് ശരീരത്തിന്റെ കാമനകളെ ക്രിസ്തു അതിജീവിച്ചതെന്നാണ് ബൈബിള്‍ നല്കുന്ന പാഠം. കസാന്‍ദ്‌സാകീസിന്റെ അഭിപ്രായത്തില്‍ കുരിശുമരണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രലോഭനം ഉള്‍പ്പെടെ ഏതെങ്കിലും പ്രലോഭനത്തിന് കീഴ്‌പ്പെട്ടിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ജീവിതം ഒരു തത്ത്വജ്ഞാനി എന്നതിനപ്പുറം പ്രാധാന്യം നേടുമായിരുന്നില്ല. ക്രിസ്തുവിന്റെ ജീവിതത്തെയും അതിജീവിക്കേണ്ടിവന്ന പ്രലോഭനങ്ങളെയും പ്രമേയമാക്കിയ ഈ നോവല്‍, നോവലെന്ന സാഹിത്യശാഖയുടെതന്നെ സങ്കല്പനങ്ങളെ കീഴ്‌മേല്‍ മറിച്ച അത്ഭുത രചനയാണ്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!