പങ്കി പൂച്ചമ്മയുടെ മക്കളാണ് ചോട്ടുവും മീട്ടുവും. രണ്ടുപേരും ഏതുസമയവും കടിപിടിയാണ്. തമ്മില്‍ കടികൂടി കുറച്ചുകഴിയുമ്പോള്‍ അമ്മ അവരെ വിളിച്ചു പറയും:
ചോട്ടുക്കുട്ടാ പൊന്നുമോനേ
മീട്ടുവിനോടു നീ
കൂട്ടുകൂടൂ.
കൂടപ്പിറപ്പുകള്‍ തമ്മില്‍ത്തമ്മില്‍
കൂടിക്കഴിയണം,
കൂട്ടുകാരായ്.
മക്കളേ കൂടപ്പിറപ്പുകള്‍ തമ്മില്‍ പിണങ്ങരുത്. നിങ്ങള്‍ എന്നും കൂട്ടുകൂടി വേണം നടക്കാന്‍.''
അമ്മയുടെ വാക്കുകേട്ട്
വഴക്ക് മാറി
അവര്‍ വീണ്ടും കൂട്ടാകും.
മൃഗങ്ങള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ മത്സരങ്ങളുമെല്ലാം രസകരമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന കൃതി.