ചൂട്ട്

കൂടുതൽ വിവരങ്ങൾ
രചയിതാവ് പി സി മോഹനൻ
ഗോത്രജീവിതത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം പകരുന്ന നോവല്‍. ഗോത്രഭാഷയ്ക്ക് സാഹിത്യവ്യവഹാരങ്ങളില്‍ ഇടംകൊടുക്കാതിരുന്ന മുഖ്യധാരാ എഴുത്തിനോട് കലഹിക്കുന്ന രചന. നാടുവാഴിത്തത്തിന്റെ ലഹരി ഇറങ്ങാത്ത ജന്മിമാരും വിദ്യാഭ്യാസം നേടി കരുത്തരാകുന്ന ഗോത്രജനതയും തമ്മിലുള്ള അപരിഹാര്യമായ താല്പര്യ സംഘര്‍ഷം ഈ നോവലില്‍ തെളിഞ്ഞു നില്ക്കുന്നു. പരിസ്ഥിതിയും രാഷ്ട്രീയവും പുല്ലാഞ്ഞിമലയിലെ കരിമ്പാലന്‍ സമൂഹത്തിന്റെ ജീവിതത്തില്‍ ഇടകലരുന്നു. കേരളം വളര്‍ന്നുവന്ന ചരിത്ര വഴിയിലേക്കുള്ള 'ചൂട്ടു' തെളിക്കാന്‍ കൂടിയാണീ നോവല്‍.
₹310.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788197116346
1st
192
2024
Novel
-
Malayalam
ഗോത്രജീവിതത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം പകരുന്ന നോവല്‍. ഗോത്രഭാഷയ്ക്ക് സാഹിത്യവ്യവഹാരങ്ങളില്‍ ഇടംകൊടുക്കാതിരുന്ന മുഖ്യധാരാ എഴുത്തിനോട് കലഹിക്കുന്ന രചന. നാടുവാഴിത്തത്തിന്റെ ലഹരി ഇറങ്ങാത്ത ജന്മിമാരും വിദ്യാഭ്യാസം നേടി കരുത്തരാകുന്ന ഗോത്രജനതയും തമ്മിലുള്ള അപരിഹാര്യമായ താല്പര്യ സംഘര്‍ഷം ഈ നോവലില്‍ തെളിഞ്ഞു നില്ക്കുന്നു. പരിസ്ഥിതിയും രാഷ്ട്രീയവും പുല്ലാഞ്ഞിമലയിലെ കരിമ്പാലന്‍ സമൂഹത്തിന്റെ ജീവിതത്തില്‍ ഇടകലരുന്നു. കേരളം വളര്‍ന്നുവന്ന ചരിത്ര വഴിയിലേക്കുള്ള 'ചൂട്ടു' തെളിക്കാന്‍ കൂടിയാണീ നോവല്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ചൂട്ട്
നിങ്ങളുടെ റേറ്റിംഗ്