ഭാവനയ്‌ക്കൊപ്പം ചരിത്രവും പുരാണ ഇതിഹാസങ്ങളുടെ അംശങ്ങളു മെല്ലാം ചേര്‍ത്തുകൊണ്ടുള്ള ആഖ്യാനശൈലി ഏതൊരു കൃതിയെയും നവ്യമായൊരു തലത്തിലെത്തിക്കുന്നു. ചിത്രായനം എന്ന കൃതി ശ്രദ്ധേയമാകുന്നതും ഇത്തരമൊരു പശ്ചാത്തലത്തിലാണ്. നമുക്കേറെ പരിചിതമായൊരു പ്രമേയത്തെ ആഴത്തില്‍ തെളിഞ്ഞ ഭാഷകൊണ്ടു വിപുലീകരിക്കുന്ന മികച്ച നോവലാണ് ചിത്രായനം.
ഭാവനയ്‌ക്കൊപ്പം ചരിത്രവും പുരാണ ഇതിഹാസങ്ങളുടെ അംശങ്ങളു മെല്ലാം ചേര്‍ത്തുകൊണ്ടുള്ള ആഖ്യാനശൈലി ഏതൊരു കൃതിയെയും നവ്യമായൊരു തലത്തിലെത്തിക്കുന്നു. ചിത്രായനം എന്ന കൃതി ശ്രദ്ധേയമാകുന്നതും ഇത്തരമൊരു പശ്ചാത്തലത്തിലാണ്. നമുക്കേറെ പരിചിതമായൊരു പ്രമേയത്തെ ആഴത്തില്‍ തെളിഞ്ഞ ഭാഷകൊണ്ടു വിപുലീകരിക്കുന്ന മികച്ച നോവലാണ് ചിത്രായനം..