ഒരു നൂറ്റാണ്ടു മുൻപ് എഴുതി പൂർത്തീകരിച്ച ചിന്താവിഷ്ടയായ സീത ഭാഷയിലും ഭാവത്തിലും ഇന്നും മലയാളത്തിലെ ഏറ്റവും പുതുമയുള്ള കൃതിയായി നിലകൊള്ളുന്നു; ആനുകാലിക സമൂഹത്തോട് ഏറ്റവും ഊർജ്ജസ്വല മായി പ്രതികരിക്കുന്ന കാര്യമായി
വളർന്നുകൊണ്ടിരിക്കുന്നു .അത് കാവ്യം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സംവാദശേഷി ഇന്ന് കൂടുതൽ വർദ്ധിപ്പിച്ചതുകൊണ്ടു മാത്രമല്ല, കാവ്യമെന്ന നിലയിൽ സമഗ്രമായ ജൈവചൈതന്യം അതിനുള്ളതുകൊണ്ടു കൂടെയാണ്.
ഡോ. കെ എസ് രവികുമാർ