കരിയിലകൾക്കിടയിലൂടെ ഊളിയിട്ടിറങ്ങുന്ന ചുവന്ന ചോണനുറുമ്പാണ് ചൈനീസ് മഞ്ഞയിലെ ഓരോ കഥയും. മനുഷ്യാവസ്ഥയുടെ വൈകാരിക സങ്കീർണതകളെ മിതമായ വാക്കുകളിൽ ലളിതമായി ആവിഷകരിക്കുന്ന കഥാപ്രതലം, സമകാലീന സാമൂഹ്യ പരിതോവസ്ഥകളും കൂടിച്ചേരുമ്പോൾ സ്വാതന്ത്ര്യത്തിന്റെ കരിഞ്ഞ ചിറകുകളുടെ മണം. മുടിക്കെട്ടിയ പ്രഭാതങ്ങളിലെ നിഴൽ പങ്ങളുടെ കണ്ണീർ ഊക്കോടെ പതിക്കുന്ന ശബ്ദം. ഒരു ചിത്രത്തിലേക്കെന്നപോലെ വാക്കുകൾ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്.ആവള ടി. മാനവ യുവ സാഹിത്യ പുരസ്കാരത്തിന് അർഹമായ കൃതി
കരിയിലകൾക്കിടയിലൂടെ ഊളിയിട്ടിറങ്ങുന്ന ചുവന്ന ചോണനുറുമ്പാണ് ചൈനീസ് മഞ്ഞയിലെ ഓരോ കഥയും. മനുഷ്യാവസ്ഥയുടെ വൈകാരിക സങ്കീർണതകളെ മിതമായ വാക്കുകളിൽ ലളിതമായി ആവിഷകരിക്കുന്ന കഥാപ്രതലം, സമകാലീന സാമൂഹ്യ പരിതോവസ്ഥകളും കൂടിച്ചേരുമ്പോൾ സ്വാതന്ത്ര്യത്തിന്റെ കരിഞ്ഞ ചിറകുകളുടെ മണം. മുടിക്കെട്ടിയ പ്രഭാതങ്ങളിലെ നിഴൽ പങ്ങളുടെ കണ്ണീർ ഊക്കോടെ പതിക്കുന്ന ശബ്ദം. ഒരു ചിത്രത്തിലേക്കെന്നപോലെ വാക്കുകൾ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്.