പ്രണയവും രോഗവും

പ്രണയവും രോഗവും

പോരാട്ടം തുടരുക

പോരാട്ടം തുടരുക

ചില്ലാട്ട കല്യാണം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ടി പി കലാധരൻ
വസ്തുക്കളും അതിനെപ്പറ്റിയുള്ള സ്മരണകളും മനുഷ്യമനസ്സില്‍ ആഴത്തില്‍ കുഴിച്ചിടപ്പെട്ട ചരിത്രത്തിന്റെ ഏടുകളാണ്. മനുഷ്യരുടെ കൊള്ള-കൊടുക്കലുകള്‍ക്കൊപ്പം അതിനു നിദാനമായ വസ്തുക്കളും ഓര്‍ത്തെടുക്കലിന്റെ മാസ്മരികതയില്‍ എപ്പോഴും തൊഴുതു നില്ക്കും. ടി പി കലാധരന്റെ ചില്ലാട്ട കല്ല്യാണം ചരിത്രത്തിന്റെ മൂലക്കല്ലുകള്‍ കടന്നുള്ള മനുഷ്യസഞ്ചാരത്തിന്റെ അടയാളപ്പെടുത്തലുകളാണ്. കേരള സമൂഹത്തില്‍ വന്നതും നിന്നതും നിലച്ചതുമായ എത്രയോ ചലനങ്ങള്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു. ബാല്യം ഒരു ജീവിത ദശയെന്ന നിലയിലല്ല ഒരു സമൂഹത്തിന്റെയാകെ ബാല്യത്തെയാണത് തൊടുന്നത്. മനുഷ്യജീവിതത്തിന്റെ ഇഴകളില്‍ വേര്‍പെടുത്താനാവാത്തവിധം കുരുങ്ങിക്കിടക്കുന്ന ബന്ധങ്ങളുടെ ആവിഷ്‌കാരമാണീ നോവല്‍.
₹360.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131518
1st
280
2023
Novel
-
Malayalam
വസ്തുക്കളും അതിനെപ്പറ്റിയുള്ള സ്മരണകളും മനുഷ്യമനസ്സില്‍ ആഴത്തില്‍ കുഴിച്ചിടപ്പെട്ട ചരിത്രത്തിന്റെ ഏടുകളാണ്. മനുഷ്യരുടെ കൊള്ള-കൊടുക്കലുകള്‍ക്കൊപ്പം അതിനു നിദാനമായ വസ്തുക്കളും ഓര്‍ത്തെടുക്കലിന്റെ മാസ്മരികതയില്‍ എപ്പോഴും തൊഴുതു നില്ക്കും. ടി പി കലാധരന്റെ ചില്ലാട്ട കല്ല്യാണം ചരിത്രത്തിന്റെ മൂലക്കല്ലുകള്‍ കടന്നുള്ള മനുഷ്യസഞ്ചാരത്തിന്റെ അടയാളപ്പെടുത്തലുകളാണ്. കേരള സമൂഹത്തില്‍ വന്നതും നിന്നതും നിലച്ചതുമായ എത്രയോ ചലനങ്ങള്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു. ബാല്യം ഒരു ജീവിത ദശയെന്ന നിലയിലല്ല ഒരു സമൂഹത്തിന്റെയാകെ ബാല്യത്തെയാണത് തൊടുന്നത്. മനുഷ്യജീവിതത്തിന്റെ ഇഴകളില്‍ വേര്‍പെടുത്താനാവാത്തവിധം കുരുങ്ങിക്കിടക്കുന്ന ബന്ധങ്ങളുടെ ആവിഷ്‌കാരമാണീ നോവല്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ചില്ലാട്ട കല്യാണം
നിങ്ങളുടെ റേറ്റിംഗ്