എക്‌ല ചലോ രേ ബംഗാള്‍ യാത്രകളുടെ പുസ്തകം

എക്‌ല ചലോ രേ ബംഗാള്‍ യാത്രകളുടെ പുസ്തകം

കുട നനയാതെ

കുട നനയാതെ

ചെറുമൻ്റെ പാട്ട്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് അരുണ്‍കുമാര്‍ അന്നൂര്‍
''എത്രയെത്ര ജന്മങ്ങള്‍ തോട്ടിയായി ഞാന്‍ എത്രയെത്ര ജന്മങ്ങളട്ടയായി ഞാന്‍ പറയനായി, പുലയനായി, കുറവനായി ഞാന്‍ ഒരുനാളും പൂണൂലിന്‍ കുരുക്കിലായില്ല പാപകര്‍മ്മിയായതിനാല്‍ ഹീനയോനിയില്‍ നിന്റെ ജന്മമെന്നുചൊന്ന നിയമധാരികള്‍ എന്തു പുണ്യം ചെയ്‌തെന്ത് പാപിയാണവര്‍ അവരല്ലേ സോദരരെ വെട്ടിനിരത്തി നൂറുനൂറുവേലിക്കുള്ളില്‍ കൊട്ടിയടച്ചു'' വിണ്ടുകീറുന്ന ഭൂമിയുടെ ഉച്ചിയില്‍ നില്ക്കുമ്പോഴും ഭൂതഭൂമിയുടെ ആഴവേരുകള്‍ തൊട്ടുകൊണ്ടും ആകാശകാലങ്ങളിലേക്ക് കൈകളും കണ്ണുകളും പടര്‍ത്തിക്കൊണ്ടും വിളിച്ചുപറയാന്‍ മുതിരുന്ന സ്വതന്ത്രവചസ്സായ കവിയുടെ രചനകളാണിവ. ജീവിച്ചിരിക്കുന്ന ഒരുവന്റെ ജീവത്തായ മൊഴികള്‍. പതിരുകളേക്കാള്‍ കതിര്‍ക്കനമുള്ള ഭാവാക്ഷരങ്ങള്‍. നാളേക്കുവെച്ച വിളപ്പൊലിവിത്തുകള്‍. പ്രൊഫ. വി. മധുസൂദനന്‍നായര്‍
₹230.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789394753921
1st
136
2023
Poem
-
Malayalam
''എത്രയെത്ര ജന്മങ്ങള്‍ തോട്ടിയായി ഞാന്‍ എത്രയെത്ര ജന്മങ്ങളട്ടയായി ഞാന്‍ പറയനായി, പുലയനായി, കുറവനായി ഞാന്‍ ഒരുനാളും പൂണൂലിന്‍ കുരുക്കിലായില്ല പാപകര്‍മ്മിയായതിനാല്‍ ഹീനയോനിയില്‍ നിന്റെ ജന്മമെന്നുചൊന്ന നിയമധാരികള്‍ എന്തു പുണ്യം ചെയ്‌തെന്ത് പാപിയാണവര്‍ അവരല്ലേ സോദരരെ വെട്ടിനിരത്തി നൂറുനൂറുവേലിക്കുള്ളില്‍ കൊട്ടിയടച്ചു'' വിണ്ടുകീറുന്ന ഭൂമിയുടെ ഉച്ചിയില്‍ നില്ക്കുമ്പോഴും ഭൂതഭൂമിയുടെ ആഴവേരുകള്‍ തൊട്ടുകൊണ്ടും ആകാശകാലങ്ങളിലേക്ക് കൈകളും കണ്ണുകളും പടര്‍ത്തിക്കൊണ്ടും വിളിച്ചുപറയാന്‍ മുതിരുന്ന സ്വതന്ത്രവചസ്സായ കവിയുടെ രചനകളാണിവ. ജീവിച്ചിരിക്കുന്ന ഒരുവന്റെ ജീവത്തായ മൊഴികള്‍. പതിരുകളേക്കാള്‍ കതിര്‍ക്കനമുള്ള ഭാവാക്ഷരങ്ങള്‍. നാളേക്കുവെച്ച വിളപ്പൊലിവിത്തുകള്‍. പ്രൊഫ. വി. മധുസൂദനന്‍നായര്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ചെറുമൻ്റെ പാട്ട്‌
നിങ്ങളുടെ റേറ്റിംഗ്