ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ സൗന്ദര്യം അക്ഷരങ്ങളിലൂടെയും, ക്യു.ആർ കോഡിലൂടെ ദൃശ്യ വിരുന്നായും നൽകുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം
ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓർമിപ്പിക്കുന്നു
കാൽപ്പന്തുകളിയുടെ അവിസ്മരണീയ സന്ദർഭങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂർവ്വ ഗ്രന്ഥം
വായനാനുഭവങ്ങൾക്കു പുറമേ ത്രസിപ്പിക്കുന്ന കാൽപന്ത് കളികളുടെ ദൃശ്യവിരുന്ന് QR കോഡ് വഴി കാണുവാൻ കഴിയുന്ന മലയാളത്തിലെ ഒരേയൊരു ഗ്രന്ഥം. ഒപ്പം മറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഫുട്ബോൾ ഇതിഹാസകരുടെ അവിസ്മരണീയ ജീവിത മുഹൂർത്തങ്ങളും വീഡിയോ രൂപത്തിൽ.
ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓർമിപ്പിക്കുന്നു