കാലത്തിന്റെയും ദേശത്തിന്റെയും അതിരുകളെ ഭേദിക്കുന്ന
കഥാഭാവനകളെ അവതരിപ്പിക്കുന്ന ചെറുകഥകളുടെ സമാഹാരം.
സാമൂഹ്യവും വൈയക്തികവുമായ അനുഭവങ്ങള്‍ക്കൊപ്പം ഭാവനകള്‍ ഇഴചേരുന്ന ആഖ്യാനശൈലി
പിന്തുടരുന്ന ഈ കഥകള്‍ പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ കൂടെയാണ്.