ഗ്രാമീണ സംസ്‌കൃതിയുടെ ഉള്‍ത്തുടിപ്പുകളും
നവനാഗരിക സംസ്‌കൃതിയുടെ വിഹ്വലതകളും
ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്ന കവിതകളാണ് ചന്ദ്രകാന്തമെന്ന ഈ സമാഹാരത്തിലുള്ളത്.
സ്മരണയും ആരാധനയും ദര്‍ശനവും ആത്മീയതയുമെല്ലാം ഉള്‍ച്ചേരുന്ന കവിതകള്‍ വേറിട്ട ഒരു കാവ്യലോകത്തെ ഭാവസുന്ദരമായി അടയാളപ്പെടുത്തുന്നു. കവിതയെ സംബന്ധിച്ചു നിലനിന്നു
പോരുന്ന പൊതുബോധങ്ങളുടെ അരികുപറ്റി
സഞ്ചരിക്കുന്ന ഈ കവിതകള്‍ കവിയുടെ
ജീവിതത്തിന്റെയും നിലപാടുകളുടെയും
നേരടയാളങ്ങള്‍ കൂടിയാണ്.