മനുഷ്യജീവിതങ്ങളിലെ സംഘര്‍ഷങ്ങളെയും സന്താപങ്ങളെയും കറുത്തഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരം. ഇരുണ്ട
കാലത്തിന്റെ മനുഷ്യാനുഭവങ്ങള്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയാനുഭവങ്ങള്‍ കൂടിയാണ് എന്ന് ചാക്കാലക്കളിയിലെ കഥകളോരോന്നും പറയാതെ പറയുന്നു.