കടത്തനാട്ട് മാധവിയമ്മ

കൂടുതൽ വിവരങ്ങൾ
രചയിതാവ് രാജന്‍ തിരുവോത്ത്‌
എഴുത്തുകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീമതി കടത്തനാട്ട് മാധവിയമ്മയുടെ ജീവചരിത്രം
₹110.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9386637475
Ist
112
2017
-
-
MALAYALAM
കടത്തനാട്ട് മാധവിയമ്മയുടെ എഴുത്തും ജീവിതവും കേരളത്തിലെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. ഇരുണ്ട ഒരു കാലഘട്ടത്തില്‍ നിന്നും ജനതയെ വിമോചിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മാധവിയമ്മയുടെ സര്‍ഗ്ഗ ജീവിതത്തിന് കഴിഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമുന്നണിയില്‍ കടത്തനാട്ടു മാധവിയമ്മയുടെ കാല്പാടുകളുമുണ്ട്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കടത്തനാട്ട് മാധവിയമ്മ