വിക്‌ടോറിയന്‍ റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും പ്രതീകമാണ് തോമസ് ഹാര്‍ഡി. കാസ്റ്റര്‍ബ്രിഡ്ജിലെ മേയറായി വളര്‍ന്നു വന്നുകൊണ്ടിരുന്ന മൈക്കള്‍ ഫ്യൂഡല്‍
മൂല്യങ്ങളെ തകര്‍ത്തു വളര്‍ന്നുവന്ന
പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. ഇതിലെ കഥാപാത്രങ്ങളുടെ
സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങളിലൂടെ നമുക്കും കടന്നുപോകാം.