അനന്തമായ യാത്രകളും ഓര്‍മ്മകളും ചരിത്രവും രാഷ്ട്രീയവും
ശ്രീരാമന്റെ കഥാതന്തുക്കളെ
ബലപ്പെടുത്തുന്നു. മലയാളി ഒരിക്കലും
മറക്കാത്ത കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ഇന്ത്യ എന്ന വിസ്തൃതഭൂമികയില്‍ പിറവിയെടുത്ത കഥകളാണ് സി വി ശ്രീരാമന്റേത്. ബഹുസ്വരതയുടെ വര്‍ണ്ണരാജി പരിലസിതമാകുന്ന കഥകള്‍. സാധാരണ മനുഷ്യരുടെ
പങ്കപ്പാടുകള്‍ പകുത്തെടുക്കാന്‍ പോന്ന
രാഷ്ട്രീയ ബോധം ഈ കഥകളില്‍
ദൃശ്യപ്പെടുന്നു. അനന്തമായ യാത്രകളും ഓര്‍മ്മകളും ചരിത്രവും രാഷ്ട്രീയവും
ശ്രീരാമന്റെ കഥാതന്തുക്കളെ
ബലപ്പെടുത്തുന്നു. മലയാളി ഒരിക്കലും
മറക്കാത്ത കഥകളാണ് ഈ സമാഹാരത്തിലുള്ളത്.