വർഗീയതയുടെ വിഷം ആളിപർന്ന ഗുജറാത്ത് മോഡൽ കലാപങ്ങളുടെ വെറുപ്പിൻ്റെ രാഷ്ട്രീയവും, അതിനെതിരെ പടപൊരുതിയ ഇന്ത്യൻ ഭരണ ഘടനയുടെ കാവലാളുകളുടെ ചരിത്രവും അടയാളപ്പെടുത്തിയ രണ്ടു ഗ്രന്ഥങ്ങൾ...
ആളി കത്തുന്ന മണിപ്പൂരിൻ്റെ സമകാലിക രാഷ്ട്രീയ ചരിത്രത്തിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ...
1.വെറുപ്പിൻ്റെ ശരീര ശാസ്ത്രം
✍️ രേവതി ലോൾ
2. ഭരണഘടനയുടെ കാവലാൾ
✍️ തീസ്ത സെതൽവാദ്