വാഷിങ്ടണ്‍ സ്‌ക്വയര്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഹെന്റി ജെയിംസ്‌
₹310.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301447
1st
-
2021
-
-
Malayalam
കാതറൈന്‍ സ്ലോപ്പര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ അടരു കളെ ഭാവസാന്ദ്രമായി ആവിഷ്‌ക്ക രിക്കുന്ന നോവല്‍. കാതറൈന്റെ ജീവിതത്തോടൊപ്പം ഒരു ദേശത്തിന്റെ ചിത്രത്തെക്കൂടി അവതരിപ്പിക്കുന്ന അസാധാരണമായ രചന. ഹെന്റി ജെയിംസിന്റെ കൈയൊപ്പു പതിഞ്ഞ നോവല്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:വാഷിങ്ടണ്‍ സ്‌ക്വയര്‍
നിങ്ങളുടെ റേറ്റിംഗ്