ലെസ്‌ബോസ്‌

ലെസ്‌ബോസ്‌

ട്രാന്‍സ്ജന്റര്‍ ചരിത്രം സംസ്‌കാരം പ്രതിനിധാനം

കൂടുതൽ വിവരങ്ങൾ
രചയിതാവ് അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി
പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്‌കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.
₹300.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386112576
2nd
248
2021
Study
-
-
ആണിനും പെണ്ണിനുമുള്ളതാണ് ഈ ലോകം എന്ന വിശ്വാസത്തിനു മുന്നില്‍ ആണോ പെണ്ണോ അല്ലാതെ പിറവിയെടുക്കുന്ന അല്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ മറ്റൊന്നായിമാറുന്ന വ്യക്തിത്വങ്ങളെ സമൂഹത്തില്‍ എവിടെയാണ് പ്രതിഷ്ഠിക്കുക? നമ്മുടെ സമൂഹത്തില്‍ നമ്മോടൊപ്പമുള്ള ഇവരെ അറിയില്ല എന്ന മട്ടാണ് പൊതുവില്‍ എല്ലാവരും പ്രകടിപ്പിക്കുക. ആണിന്റേതു മാത്രമാണെന്ന അവകാശം സ്ഥാപിച്ചെടുത്തിരുന്ന ലോകത്ത് നിരവധി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പെണ്ണ് അവളുടെ സ്ഥാനം നേടിയെടുത്തത്. സുരക്ഷ, സമത്വം മുതലായ കാര്യങ്ങളില്‍ ഈ പോരാട്ടങ്ങള്‍ വിവിധ രൂപത്തില്‍ ഇന്നും തുടരുകയുമാണ്. പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്‌കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ട്രാന്‍സ്ജന്റര്‍ ചരിത്രം സംസ്‌കാരം പ്രതിനിധാനം
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!